tag:blogger.com,1999:blog-7320697221227811023.post3053992211836220428..comments2023-10-28T18:46:12.930+05:30Comments on കണ്ണാടി ബിംബങ്ങള്‍: പ്രണയംAnonymoushttp://www.blogger.com/profile/00035106992607351797noreply@blogger.comBlogger7125tag:blogger.com,1999:blog-7320697221227811023.post-68666395718454907472012-03-04T00:14:34.392+05:302012-03-04T00:14:34.392+05:30നല്ല വരികള്‍, നല്ല വാക്കുകള്‍,നല്ല ഭാവന ,എല്ലാം ചേ...നല്ല വരികള്‍, നല്ല വാക്കുകള്‍,നല്ല ഭാവന ,എല്ലാം ചേര്‍ന്നപ്പോള്‍ നല്ലൊരു കവിത വളരെ ഇഷ്ടമായി വീണ്ടും വീണ്ടും വായിച്ചു(saBEen* കാവതിയോടന്‍)https://www.blogger.com/profile/02231235813776995233noreply@blogger.comtag:blogger.com,1999:blog-7320697221227811023.post-48910463671450663252011-05-04T12:29:06.914+05:302011-05-04T12:29:06.914+05:30വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും ഒരുപാട്...വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും ഒരുപാട് സന്തോഷം നികു കേച്ചേരിAnonymoushttps://www.blogger.com/profile/00035106992607351797noreply@blogger.comtag:blogger.com,1999:blog-7320697221227811023.post-54481967151000503822011-05-02T15:43:22.275+05:302011-05-02T15:43:22.275+05:30വരുംവരായ്കളാലോചിക്കാത്ത പ്രണയം മണ്ണടിഞ്ഞു പോയില്ലേ...വരുംവരായ്കളാലോചിക്കാത്ത പ്രണയം മണ്ണടിഞ്ഞു പോയില്ലേ...ഇപ്പോ കവിതയിൽ മാത്രം കാണാം..<br />വരികളിഷ്ടപെട്ടു...നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-7320697221227811023.post-29455932364469129642011-05-02T11:41:20.349+05:302011-05-02T11:41:20.349+05:30ഒരുപാട് നന്ദി ഇക്ക.എന്നാല്‍ ഒരു അഭിപ്രായ വ്യത്യാസം...ഒരുപാട് നന്ദി ഇക്ക.എന്നാല്‍ ഒരു അഭിപ്രായ വ്യത്യാസം പറഞ്ഞോട്ടെ- പ്രണയം ഒരു സങ്കല്പം മാത്രമാണോ ?<br />അത് സുഖമുള്ള ഒരു അനുഭൂതി അല്ലെ?Anonymoushttps://www.blogger.com/profile/00035106992607351797noreply@blogger.comtag:blogger.com,1999:blog-7320697221227811023.post-57978680661402937752011-04-30T17:23:43.495+05:302011-04-30T17:23:43.495+05:30പ്രണയാര്‍ദ്രമായ മനസ്സുള്ള ഒരാള്‍ക്ക് മാത്രമേ ഇത്ത...പ്രണയാര്‍ദ്രമായ മനസ്സുള്ള ഒരാള്‍ക്ക് മാത്രമേ ഇത്തരം നനവുള്ള വരികള്‍ എഴുതാനാവൂ.നമ്മില്‍ നിന്ന് ഒഴിഞ്ഞു പോവുകയോ നമ്മള് പ്രകടിപ്പിക്കാന്‍ മടിക്കുകയോ ചെയ്യുന്ന പ്രണയം എന്ന അതിസുന്ദര സങ്കല്‍പ്പത്തെ കവിതയിലൂടെ മറ്റു പ്രേമികളുടെ ഹൃദയങ്ങളിലേക്ക് എത്തിക്കാന്‍ സലിലയുടെ ഈ വരികള്‍ക്ക് കഴിയുന്നു.അഭിനന്ദനങ്ങള്‍ .E.M. HASHIMhttps://www.blogger.com/profile/15968619754495875264noreply@blogger.comtag:blogger.com,1999:blog-7320697221227811023.post-90355716498291244072011-04-30T11:16:15.025+05:302011-04-30T11:16:15.025+05:30Thank u Vimal. u said it.Thank u Vimal. u said it.Anonymoushttps://www.blogger.com/profile/00035106992607351797noreply@blogger.comtag:blogger.com,1999:blog-7320697221227811023.post-43879419817043336672011-04-30T08:14:10.748+05:302011-04-30T08:14:10.748+05:30സ്നേഹം നിത്യവും അനശ്വരവുമാവുന്നത് തിരികെയൊന്നും പ്...സ്നേഹം നിത്യവും അനശ്വരവുമാവുന്നത് തിരികെയൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുമ്പോഴാണ് സലിലാവിമലിന്റെ കവിതകള്‍https://www.blogger.com/profile/16253059516688429463noreply@blogger.com