പങ്ക
വേനല്‍ ചൂടില്‍
എന്നെ തുണച്ച
പങ്ക
കടക്കെണിയില്‍
അച്ഛന് തുണയായി. .
ഗ്യാസടുപ്പ്
അടുക്കളയിലെ പുകയില്‍ നിന്നും
മോചനം തന്ന ഗ്യാസടുപ്പ്
നാട്ടാരുടെ കുശുകുശുപ്പിലും
അമ്മയ്ക്കു തുണയായി .
തീവണ്ടി
വേഗങ്ങള്‍ താണ്ടാന്‍
തുണച്ച തീവണ്ടി
അച്ഛനമ്മാര്‍ക്കരികെ
എന്നെ വേഗമെത്തിച്ചു.
വളരെ നന്നായിരിക്കുന്നു കവിത,ആശംസകള്‍!
ReplyDeleteആദ്യമായാണ് ഇവിടെ..
ReplyDeleteനന്നായിരിക്കുന്നു.. താങ്കളെപ്പോലെ എത്രയോ നല്ല കവികള്‍ ഇപ്പോഴുത്തെ കവി പ്രളയകാലത്ത് ആരുമറിയാതെ പോകുന്നു...
ആശംസകൾ
ReplyDeleteഎംകെനംബിയാർ
avichaarithamaayaanu ethippettath..kavithakal onninonnu mecham...vaayikkaan kazhinjathil santhosham..iniyum koooduthal pratheekshikkunnu..!!!
ReplyDelete