കണ്ണാടി ബിംബങ്ങള്‍

സംഗീതാത്മകമായ ചിന്തയാണ് കവിത. വികാരത്തെ ഏറ്റവും ശ്രുതി മധുരവും സംഗീതാത്മകവുമായ ഭാഷയില്‍ ആവിഷ്ക്കരിക്കുന്നതാണ് കവിത. അങ്ങനെ കവിതയെ കുറിച്ച് ഏറെ പറയാം. പക്ഷെ എന്താണ് കവിത എന്ന ചോദ്യത്തിന് കൃത്യമായ ഒരുത്തരം എനിക്ക് ഇനിയും കിട്ടിയിട്ടില്ല. . എന്റെ വഴിയില്‍ അത് എന്തെന്ന് കണ്ടെതാനൊരു ശ്രമം.

Tuesday, January 20, 2026

ജീവപര്യന്തം

›
നടന്നൂ, പലതും, അരുതാത്തതായിന്നാട്ടിൽ! സുമുഖൻ, നാട്ടിൽ പ്രമാണിയാം കെങ്കേമൻ കത്തിയാൽ കുത്തിക്കൊന്നൂ, പാവമാം പെണ്ണൊരുത്തിയെ... നടത്തീ വിചാരണ തീ...
Saturday, January 17, 2026

വിരഹം

›
അന്യദേശത്തൊരർദ്ധരാത്രിയിൽ, കൂരിരുട്ടിൽ  ഒറ്റക്കുപെട്ടപോൽ.. ആർത്തിരമ്പുന്ന വൻസമുദ്രത്തിൽ ദിക്കറിയാതെ ഒറ്റയ്ക്കുഴലുമ്പോൽ.. ദുഷ്ടജെന്തുക്കൾ മേവ...
Friday, February 7, 2025

വാഗ്ദേവതേ, വാണീ

›
വാഗ്ദേവതേ,വാണീ വാഴുകെൻ ഹൃത്തിൽ നീ വരമായ് പുണ്യമായ് അക്ഷര ശുദ്ധിയായ്  വാക്കിലും നാക്കിലും ഓരോ വരിയിലും അനുപമ സൗന്ദര്യ ലാളിത്യമായ്... അറിവിന്റ...
Wednesday, August 30, 2023

ഓണം

›
ഓണം.... തിരുവോണം... പൂത്തിരുവോണം... മലയാളക്കരയാകെ ഉത്സവലഹരിയിൽ മതിമറന്നാറാടും മഹോത്സവം.... ഓണം... തിരുവോണം... പൂത്തിരുവോണം... ജാതി, മതങ്ങളില...
Friday, June 30, 2023

ലയനം

›
നിന്റെ ഹൃദയം  എന്റെ ഹൃദയത്തില്‍വച്ചു  പൂട്ടിയെന്നും താക്കോല്‍ കടലിലെറിഞ്ഞെന്നും നീ.  നിന്റെ ഹൃദയം സുരക്ഷിതമാണ്.   ഓര്‍ക്കുക  അതിനി പുറത്തെടു...
Monday, June 19, 2023

പ്രണയം--- ഒരു നിര്‍വചനം

›
ഉള്ളിന്റെയുള്ളില്‍ കനപ്പായി,കുളിരായി മോഹമായ്‌ മിഴിവുറ്റ സ്വപ്‌നമായി. ഇടറുന്ന വീഥിയില്‍ ഒരു പിടിവള്ളിയായ്‌ തീരാവ്യഥകളില്‍ ഒരു സ്‌ന...
2 comments:
Wednesday, March 29, 2023

വിഷുപ്പാട്ട്

›
വിത്തും കൈക്കോട്ടും... വിത്തും കൈക്കോട്ടും... വിത്തും കൈക്കോട്ടും വിളിയുമായ് വീണ്ടും വിഷുപ്പക്ഷിയെത്തിയെൻ തൊടിയിലിന്നും. മുമ്പേ കുലച്ചുമദിച്...
›
Home
View web version

About

Unknown
View my complete profile
Powered by Blogger.