സംഗീതാത്മകമായ ചിന്തയാണ് കവിത. വികാരത്തെ ഏറ്റവും ശ്രുതി മധുരവും സംഗീതാത്മകവുമായ ഭാഷയില്‍ ആവിഷ്ക്കരിക്കുന്നതാണ് കവിത. അങ്ങനെ കവിതയെ കുറിച്ച് ഏറെ പറയാം. പക്ഷെ എന്താണ് കവിത എന്ന ചോദ്യത്തിന് കൃത്യമായ ഒരുത്തരം എനിക്ക് ഇനിയും കിട്ടിയിട്ടില്ല. . എന്റെ വഴിയില്‍ അത് എന്തെന്ന് കണ്ടെതാനൊരു ശ്രമം.
Friday, June 30, 2023
ലയനം
നിന്റെ ഹൃദയം എന്റെ ഹൃദയത്തില്‍വച്ചു പൂട്ടിയെന്നും താക്കോല്‍ കടലിലെറിഞ്ഞെന്നും നീ. നിന്റെ ഹൃദയം സുരക്ഷിതമാണ്. ഓര്‍ക്കുക അതിനി പുറത്തെടുക്കണമെങ്കില്‍ എന്റേത് കുത്തിക്കീറിവേണം
No comments:
Post a Comment