Tuesday, June 30, 2015

ആര്‍ത്തലച്ചെത്തി ,
പെയ്തൊഴിയുന്ന  പേമാരിയായല്ല ,
അദൃശ്യ,യെന്നാല്‍,
സദാ നിന്നെ തലോടുന്ന
കുഞ്ഞിളം തെന്നലായ്
തീരാനെനിക്കിഷ്ടം.

1 comment:

  1. അത് നന്നായിരിക്കും

    ReplyDelete