കറുത്ത രാത്രിയിൽ ചന്ദ്രൻ മറഞ്ഞിരിക്കുന്നതുപോലെ എന്നിൽനിന്നു നിന്റെ മുഖം മറയ്ക്കുമ്പോൾ
ഞാൻ കണ്ണീർത്തുള്ളികളാകുന്ന താരങ്ങൾ പൊഴിക്കുന്നു.
എന്നിട്ടും, തിളങ്ങുന്ന ഈ താരങ്ങളുണ്ടെന്നാലും എന്റെ രാത്രി ഇരുണ്ടുതന്നെയിരിക്കുന്നു.
- ജാമി
സംഗീതാത്മകമായ ചിന്തയാണ് കവിത. വികാരത്തെ ഏറ്റവും ശ്രുതി മധുരവും സംഗീതാത്മകവുമായ ഭാഷയില്‍ ആവിഷ്ക്കരിക്കുന്നതാണ് കവിത. അങ്ങനെ കവിതയെ കുറിച്ച് ഏറെ പറയാം. പക്ഷെ എന്താണ് കവിത എന്ന ചോദ്യത്തിന് കൃത്യമായ ഒരുത്തരം എനിക്ക് ഇനിയും കിട്ടിയിട്ടില്ല. . എന്റെ വഴിയില്‍ അത് എന്തെന്ന് കണ്ടെതാനൊരു ശ്രമം.
No comments:
Post a Comment