Thursday, March 10, 2016

പ്രതികരണം

അലറേണ്ട സമയത്ത് 
പിറുപിറുക്കുകയെങ്കിലും ചെയ്യാതെ 
നിശബ്ദതപാലിക്കുന്നവര്‍ 
അടിമകളോ അതോ ജഡങ്ങളോ !

1 comment:

  1. അവർ സപ്പോർട്ടേർസ് ആകുന്നു

    ReplyDelete