Thursday, March 10, 2016

മതം

ഉണങ്ങിയെന്നു നടിക്കുന്ന
മുറിവാണു ഞാന്‍ 
ഒരു ചെറിയ പോറല്‍ മതി 
പൊട്ടിയൊലിക്കാന്‍

1 comment: